Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസുവാരസ് ബ്രസീൽ ക്ലബിൽ

സുവാരസ് ബ്രസീൽ ക്ലബിൽ

text_fields
bookmark_border
സുവാരസ് ബ്രസീൽ ക്ലബിൽ
cancel

റി​യോ ഡെ ​ജ​നീ​റോ: ഉ​റു​ഗ്വാ​യ് സ്ട്രൈ​ക്ക​ർ ലൂ​യി സു​വാ​ര​സ് ഇ​നി ബ്ര​സീ​ൽ സീ​രി എ ​ക്ല​ബാ​യ ഗ്രെ​മി​യോ​യി​ൽ ക​ളി​ക്കും. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ. ലി​വ​ർ​പൂ​ൾ, ബാ​ഴ്സ​ലോ​ണ, അ​ത്‍ല​റ്റി​കോ മ​ഡ്രി​ഡ് തു​ട​ങ്ങി​യ ടീ​മു​ക​ളി​ലാ​യി ദീ​ർ​ഘ​കാ​ലം പ​ന്തു​ത​ട്ടി​യി​ട്ടു​ണ്ട് 35കാ​ര​ൻ.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഉ​റു​ഗ്വാ​യ് ക്ല​ബാ​യ നേ​ഷ​ന​ലി​ൽ ചേ​ർ​ന്നു. 16 മ​ത്സ​ര​ങ്ങ​ളി​ൽ ടീ​മി​നാ​യി എ​ട്ടു ഗോ​ളു​ക​ൾ നേ​ടി ടീ​മി​ന് ഉ​റു​ഗ്വാ​യ് ചാ​മ്പ്യ​ൻ​ഷി​പ്പും സ​മ്മാ​നി​ച്ചു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബ്ര​സീ​ൽ സീ​രി ‘ബി’​യി​ൽ ക​ളി​ച്ച ഗ്രെ​മി​യോ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച് ‘എ’​യി​ൽ എ​ത്തി. ഇ​ഷ്ട ന​മ്പ​റാ​യ ഒ​മ്പ​തു​ത​ന്നെ​യാ​കും സു​വാ​ര​സ് സ്വീ​ക​രി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Luis Suarez
News Summary - Suarez at Brazil Club
Next Story