Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനോ​ങ്ഡാം​ബ നൊ​റേം...

നോ​ങ്ഡാം​ബ നൊ​റേം എ.ടി.കെയിലേക്ക്​; സുഭ ഘോഷ് കേരള ബ്ലാസ്​റ്റേഴ്‌സിൽ

text_fields
bookmark_border
നോ​ങ്ഡാം​ബ നൊ​റേം എ.ടി.കെയിലേക്ക്​; സുഭ ഘോഷ് കേരള ബ്ലാസ്​റ്റേഴ്‌സിൽ
cancel

കൊ​ച്ചി: കൊ​ല്‍ക്ക​ത്ത​യി​ല്‍നി​ന്നു​ള്ള യു​വ ഇ​ന്ത്യ​ന്‍ സ്‌​ട്രൈ​ക്ക​ര്‍ സു​ഭ ഘോ​ഷു​മാ​യി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സ് ക​രാ​ർ ഒ​പ്പി​ട്ടു. മോ​ഹ​ന്‍ ബ​ഗാ​ന്‍ അ​ക്കാ​ദ​മി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന താ​രം, കി​ബു വി​കു​ന​യു​ടെ കീ​ഴി​ല്‍ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഡ്യൂ​റ​ൻ​റ്​ ക​പ്പി​ലാ​ണ് സീ​നി​യ​ര്‍ ടീ​മി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഐ-​ലീ​ഗ് കി​രീ​ടം നേ​ടി​യ ടീ​മി​െൻറ​യും ഭാ​ഗ​മാ​യി​രു​ന്ന സു​ഭ ഘോ​ഷ്, എ​ട്ടു മ​ത്സ​ര​ത്തി​ല്‍നി​ന്ന് മൂ​ന്നു ഗോ​ളും നേ​ടി​യി​രു​ന്നു. എ.​ടി.​കെ മോ​ഹ​ന്‍ബ​ഗാ​നു​മാ​യി കൈ​മാ​റ്റ​ക്ക​രാ​ര്‍ പ്ര​കാ​രം സു​ഭ ഘോ​ഷ് മു​ന്‍ പ​രി​ശീ​ല​ക​നു​മാ​യി വീ​ണ്ടും ഒ​ന്നി​ക്കു​മ്പോ​ള്‍ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സ് താ​രം പ​ക​രം പോ​കും. 2023വ​രെ സു​ഭ ഘോ​ഷ് ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersSubha Ghosh
News Summary - Subha Ghosh moves to Kerala Blasters
Next Story