Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആഫ്രിക്കൻ നേഷൻസ്...

ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഇനി ക്വാർട്ടർ മത്സരങ്ങൾ

text_fields
bookmark_border
ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഇനി ക്വാർട്ടർ മത്സരങ്ങൾ
cancel

അ​ബി​ദ്ജാ​ൻ (ഐ​വ​റി കോ​സ്റ്റ്): ക​റു​ത്ത വ​ൻ​ക​ര​യു​ടെ ക​ളി​യ​ഴ​കും ക​രു​ത്തും മു​ഖാ​മു​ഖം നി​ൽ​ക്കു​ന്ന അ​വ​സാ​ന എ​ട്ടി​ലെ അ​ങ്ക​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം. ​നി​ല​വി​​ലെ ചാ​മ്പ്യ​ന്മാ​രാ​യ സെ​ന​ഗാ​ളും ലോ​ക​ക​പ്പ് സെ​മി​ഫൈ​ന​ലി​സ്റ്റ് മൊ​റോ​ക്കോ​യു​മ​ട​ക്കം വ​മ്പ​ന്മാ​ർ മ​ട​ങ്ങി​യി​ട്ടും മൂ​ർ​ച്ച കൂ​ടി​വ​രു​ന്ന ആ​വേ​ശ​പ്പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​ണ് ഐ​വ​റി കോ​സ്റ്റി​ലെ ക​ളി​മു​റ്റ​ങ്ങ​ൾ സാ​ക്ഷി​യാ​കു​ക. കി​രീ​ട ഫേ​വ​റി​റ്റു​ക​ളാ​യ നൈ​ജീ​രി​യ​യും അം​ഗോ​ള​യും ത​മ്മി​​ലെ ആ​ദ്യ മ​ത്സ​രം വെ​ള്ളി​യാ​ഴ്ച​യാ​ണ്. ഒ​ന്നു​മ​ല്ലാ​ത്തി​ട​ത്തു​നി​ന്ന് വ​ൻ​അ​ട്ടി​മ​റി​ക​ളു​മാ​യി ക്വാ​ർ​ട്ട​റോ​ളം എ​ത്തി​യ അം​ഗോ​ള ഇ​വി​ടെ​യും അ​ദ്ഭു​തം കു​റി​ക്കു​മോ​യെ​ന്നാ​ണ് ആ​​ഫ്രി​ക്ക ഉ​റ്റു​നോ​ക്കു​ന്ന​ത്. ജ​സി​ന്തോ ദ​ല, ഗി​ൽ​ബെ​ർ​ട്ടോ, മാ​ബു​ലു​ലു തു​ട​ങ്ങി​യ​വ​രാ​ണ് അം​ഗോ​ള​യു​ടെ ആ​ക്ര​മ​ണ​നി​ര​യെ ന​യി​ക്കു​ന്ന​ത്. ഒ​രി​ക്ക​ൽ​പോ​ലും നേ​രി​ട്ട് ജ​യി​ക്കാ​തെ ക്വാ​ർ​ട്ട​ർ​വ​രെ​യെ​ത്തി​യ ഡി.​ആ​ർ കോം​ഗോ​യും ഗി​നി​യ​യും ത​മ്മി​ലെ ര​ണ്ടാം ക്വാ​ർ​ട്ട​റും ഇ​ന്ന് ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports NewsAfrican Nations Cup 2024
News Summary - The quarter-finals of the African Cup of Nations
Next Story