Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്രസീലിയൻ, അമേരിക്കൻ...

ബ്രസീലിയൻ, അമേരിക്കൻ ക്ലബ്ബുകളിൽ നിന്നും ഓഫർ വന്നിരുന്നു -ക്രിസ്റ്റ്യാനോ

text_fields
bookmark_border
cristiano ronaldo
cancel

റി​യാ​ദ്: ത​നി​ക്ക് ബ്ര​സീ​ലി​ൽ​നി​ന്നും അ​മേ​രി​ക്ക​യി​ൽ​നി​ന്നു​മെ​ല്ലാം ഓ​ഫ​റു​ക​ൾ വ​ന്നി​രു​ന്നു​വെ​ന്നും അ​ൽ ന​സ്റാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും റെ​ക്കോ​ഡ് തു​ക​ക്ക് ക​രാ​ർ ഒ​പ്പി​ട്ട പോ​ർ​ചു​ഗ​ൽ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. കി​ങ് സ​ഊ​ദ് (മ​ർ​സൂ​ൽ പാ​ർ​ക്) സ്റ്റേ​ഡി​യ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക്രി​സ്റ്റ്യാ​നോ​യെ ക്ല​ബ് വ​ര​വേ​റ്റു.

നി​റ​പ്പ​കി​ട്ടാ​ർ​ന്ന അ​വ​ത​ര​ണ പ​രി​പാ​ടി​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. കോ​ച്ച് റൂ​ഡി ഗാ​ർ​സി​യ, ക്ല​ബ് പ്ര​സി​ഡ​ന്റ് മു​സ​ല്ലി അ​ൽ മു​അ​മ്മ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം മാ​ധ്യ​മ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ച്ചു. സൗ​ദി അ​റേ​ബ്യ എ​ന്ന​തി​ന് പ​ക​രം ക്രി​സ്റ്റ്യാ​നോ പ​റ​ഞ്ഞ​ത് സൗ​ത്ത് ആ​ഫ്രി​ക്ക​യെ​ന്നാ​ണ്.

‘‘സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലേ​ക്ക് വ​രു​ക എ​ന്ന​ത് എ​ന്നെ സം​ബ​ന്ധി​ച്ച് എ​ന്റെ ക​രി​യ​റി​ന്റെ അ​വ​സാ​ന​മ​ല്ല. ഞാ​ന്‍ മാ​റ്റാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​മാ​ണ് ഇ​ത്. സ​ത്യ​സ​ന്ധ​മാ​യി പ​റ​ഞ്ഞാ​ല്‍, ആ​ളു​ക​ള്‍ എ​ന്താ​ണ് പ​റ​യു​ന്ന​ത് എ​ന്ന​ത് എ​നി​ക്ക് വി​ഷ​യ​മ​ല്ല. ഞാ​ന്‍ എ​ന്റെ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കും. ഇ​വി​ടെ എ​ത്താ​നാ​യ​ത് എ​ന്നെ ഒ​രു​പാ​ട് സ​ന്തോ​ഷി​പ്പി​ക്കു​ന്നു.’’ -എന്നായിരുന്നു വാക്കുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoOffersclubs
News Summary - There were offers from Brazilian and American clubs -Cristiano
Next Story