Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ​രെ​യും...

ആ​രെ​യും പി​ടി​ച്ചു​വെ​ക്കി​ല്ല; സ​ലാ​ഹ്​ ക്ല​ബ്​ വി​ടി​ല്ല -​–​േക്ലാ​പ്

text_fields
bookmark_border
ആ​രെ​യും പി​ടി​ച്ചു​വെ​ക്കി​ല്ല; സ​ലാ​ഹ്​ ക്ല​ബ്​ വി​ടി​ല്ല -​–​േക്ലാ​പ്
cancel

ല​ണ്ട​ൻ: ലി​വ​ർ​പൂ​ൾ സൂ​പ്പ​ർ താ​രം മു​ഹ​മ്മ​ദ്​ സ​ലാ​ഹ്​ ആ​ൻ​ഫീ​ൽ​ഡി​നോ​ട്​ ബൈ ​പ​റ​യു​മോ? ഫു​ട്​​ബാ​ൾ സീ​സ​ണി​ൽ പു​തു​വ​ർ​ഷ ട്രാ​ൻ​സ്​​ഫ​ർ വി​ൻ​ഡോ തു​റ​ക്കാ​നി​രി​ക്കെ പു​തി​യ ക​ഥ​ക​ളും പ​ട​രു​ക​യാ​ണ്.

സ്​​പാ​നി​ഷ്​ പ​ത്ര​മാ​യ 'എ.​എ​സി​നു' ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ താ​ൻ ബാ​ഴ്​​സ​ലോ​ണ​യു​ടെ​യും റ​യ​ലി​െൻറ​യും ആ​രാ​ധ​ക​നാ​ണെ​ന്ന്​ സ​ലാ​ഹ്​ വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ്​ കൂ​ടു​മാ​റ്റ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​ത്. ഈ​ജി​പ്​​ത്​ താ​രം ഇ​തി​നെ​ക്കു​റി​ച്ച്​ പ്ര​തി​ക​രി​ച്ചു​മി​ല്ല. എ​ന്നാ​ൽ, ലി​വ​ർ​പൂ​ൾ ആ​െ​ര​യും പി​ടി​ച്ചു വെ​ക്കു​ക​യോ, നി​ർ​ബ​ന്ധി​ക്കു​ക​യോ ചെ​യ്യി​ല്ലെ​ന്നാ​യി​രു​ന്നു കോ​ച്ച്​ ​യു​ർ​ഗ​ൻ ​േക്ലാ​പ്പി​െൻറ പ്ര​തി​ക​ര​ണം.

'നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രാ​ൾ ലി​വ​ർ​പൂ​ൾ വി​ടു​ന്നു​ണ്ടെ​ങ്കി​ൽ കാ​ലാ​വ​സ്ഥ​മാ​ത്ര​മാ​വും കാ​ര​ണം. ലോ​ക​ത്തെ മി​ക​ച്ച ക്ല​ബും, സ്​​റ്റേ​ഡി​യ​വും, ആ​രാ​ധ​ക​രു​മു​ള്ള ടീം ​സ്വ​മേ​ധ​യാ വി​ട്ടു​പോ​കാ​ൻ മ​റ്റു​ കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. ഒ​രാ​ൾ അ​ങ്ങ​നെ തീ​രു​മാ​നി​ക്കു​േ​മ്പാ​ൾ അ​വ​രെ പി​ടി​ച്ചു നി​ർ​ത്താ​നാ​വി​ല്ല' ​-​േക്ലാ​പ്​ പ​റ​ഞ്ഞു. സ്​​പാ​നി​ഷ്​ മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞ​ത്​ സ​ലാ​ഹ്​ ക്ല​ബ്​ വി​ടാ​ൻ ആ​​ഗ്ര​ഹി​ക്കു​ന്ന അ​ർ​ഥ​ത്തി​ൽ അ​ല്ലെ​ന്നും കോ​ച്ച്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jurgen klopp
News Summary - They were not put off either -–jurgen klopp
Next Story