Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2022 10:32 PM IST Updated On
date_range 22 Oct 2022 10:32 PM ISTഅണ്ടർ 17 വനിത ലോകകപ്പ്: നൈജീരിയ-കൊളംബിയ സെമി; ബ്രസീലിനെ മടക്കി ജർമനിയും
text_fieldsbookmark_border
മുംബൈ /മഡ്ഗാവ്: അണ്ടർ 17 വനിത ലോകകപ്പിൽ നൈജീരിയക്ക് പിറകെ ജർമനി, കൊളംബിയ ടീമുകളും സെമി ഫൈനലിൽ പ്രവേശിച്ചു.
നവി മുംബൈയിൽ നടന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ എതിരില്ലാത്ത രണ്ട് ഗോളിന് ജർമനി പരാജയപ്പെടുത്തി. ഗോവയിലെ മഡ്ഗാവ് വേദിയായ മൂന്നാം ക്വാർട്ടറിൽ താൻസനിയക്കെതിരെ 3-0 ത്തിനായിരുന്നു കൊളംബിയയുടെ ജയം.
ഒക്ടോബർ 26ന് നടക്കുന്ന ആദ്യ സെമിയിൽ നൈജീരിയയും കൊളംബിയയും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story