Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅണ്ടർ 17 ലോകകപ്പ്...

അണ്ടർ 17 ലോകകപ്പ് പെറുവിൽനിന്ന് മാറ്റി

text_fields
bookmark_border
അണ്ടർ 17 ലോകകപ്പ് പെറുവിൽനിന്ന് മാറ്റി
cancel

സൂറിച്: ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ നടത്താൻ നിശ്ചയിച്ച അണ്ടർ 17 ഫുട്ബാൾ ലോകകപ്പിന്റെ വേദി പെറുവിൽ നിന്ന് മാറ്റി. ഇക്കൊല്ലം ടൂർണമെന്റ് സംഘടിപ്പിക്കാൻ രാജ്യം ഒരുക്കമല്ലാത്തതിനാലാണ് തീരുമാനമെന്ന് ഫിഫ അറിയിച്ചു. പുതിയ വേദി പ്രഖ്യാപിച്ചിട്ടില്ല.

നവംബർ 10 മുതൽ ഡിസംബർ രണ്ട് വരെയാണ് കൗമാര ലോകകപ്പ് നടത്താനിരുന്നത്. മേയിൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കരുതെന്ന് അറിയിച്ച ഇന്തോനേഷ്യയുടെ ആതിഥേയാവകാശം എടുത്തുകളഞ്ഞതിന് പിറകെയാണ് അണ്ടർ 17 മത്സരങ്ങളുടെ വേദി മാറ്റൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u17 world cup
News Summary - U-17 World Cup moved from Peru
Next Story