Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2023 10:45 PM IST Updated On
date_range 25 May 2023 10:45 PM ISTഅണ്ടർ 20 ലോകകപ്പ്: നൈജീരിയ, കൊളംബിയ ക്വാർട്ടറിൽ
text_fieldsbookmark_border
ബ്വേനസ് എയ്റിസ്: അണ്ടർ 20 ലോകകപ്പ് ഫുട്ബാളിൽ ഇറ്റലിയെ വീഴ്ത്തി തുടർച്ചയായ രണ്ടാം ജയം ആഘോഷിച്ച നൈജീരിയ ക്വാർട്ടർ ഫൈനലിൽ കടന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഗ്രൂപ് ഡിയിൽ അസൂറിപ്പടയുടെ പരാജയം.
ആദ്യ കളിയിൽ തോറ്റ ബ്രസീൽ രണ്ടാം മത്സരത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ 6-0ത്തിന് തകർത്ത് രണ്ടാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്. ഗ്രൂപ് സിയിൽ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ച കൊളംബിയയും നോക്കൗട്ടിൽ കടന്നിട്ടുണ്ട്. ഇതിലെ മറ്റൊരു കളിയിൽ സെനഗാളും ഇസ്രായേലും 1-1ന് സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story