Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:33 PM GMT Updated On
date_range 25 Feb 2022 5:33 PM GMTചാമ്പ്യൻസ് ലീഗ് ഫൈനൽ റഷ്യയിൽനിന്ന് മാറ്റി
text_fieldsbookmark_border
ലണ്ടൻ: യുക്രെയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേയ് 28ന് നടക്കേണ്ട യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ റഷ്യയിലെ സെൻറ് പീറ്റേഴ്സ്ബർഗിൽനിന്ന് ഫ്രഞ്ച് തലസ്ഥാനമായ പാരിസിലേക്ക് മാറ്റി. യുവേഫ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് അടിയന്തര യോഗം ചേർന്ന് തീരുമാനമെടുത്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story