Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയു​വേ​ഫ നേ​ഷ​ൻ​സ്...

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് സെ​മി: സ്പെ​യി​നും ഇ​റ്റ​ലി​യും മു​ഖാ​മു​ഖം

text_fields
bookmark_border
യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് സെ​മി: സ്പെ​യി​നും ഇ​റ്റ​ലി​യും മു​ഖാ​മു​ഖം
cancel

എ​ൻ​ഷെ​ദെ (നെ​ത​ർ​ല​ൻ​ഡ്സ്): യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് സെ​മി​ഫൈ​ന​ലി​ൽ വ്യാ​ഴാ​ഴ്ച മു​ൻ ലോ​ക ചാ​മ്പ്യ​ന്മാ​ർ മു​ഖാ​മു​ഖം. സ്പെ​യി​നും ഇ​റ്റ​ലി​യും കൊ​മ്പു​കോ​ർ​ക്കു​ന്ന പോ​രാ​ട്ട​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​ണ് ഫു​ട്ബാ​ൾ ലോ​കം. 2018ലെ​യും 22ലെ​യും ലോ​ക​ക​പ്പു​ക​ൾ​ക്ക് യോ​ഗ്യ​ത ല​ഭി​ച്ചി​രു​ന്നി​ല്ല അ​സൂ​റി​ക​ൾ​ക്ക്. സ്പാ​നി​ഷ് ചെ​മ്പ​ട​യെ​യാ​വ​ട്ടെ പ്രീ​ക്വാ​ർ​ട്ട​റി​ൽ മൊ​റോ​ക്കോ അ​ട്ടി​മ​റി​ച്ചു.

കി​രീ​ട ​ദാ​രി​ദ്ര്യം മാ​റ്റാ​നു​ള്ള അ​വ​സ​രം​കൂ​ടി​യാ​ണ് നേ​ഷ​ൻ​സ് ലീ​ഗ്. യ​ഥാ​ക്ര​മം എ2, ​എ3 ഗ്രൂ​പ് ജേ​താ​ക്ക​ളാ​യാ​ണ് സ്പെ​യി​നും ഇ​റ്റ​ലി​യും സെ​മി​യി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Spain vs ItalyUEFA Nations League
News Summary - UEFA Nations League Semi: Spain vs Italy
Next Story