Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sept 2023 10:52 PM IST Updated On
date_range 25 Sept 2023 10:52 PM ISTഅണ്ടർ 19 സാഫ് ഫുട്ബാൾ: ഇന്ത്യ സെമിയിൽ
text_fieldsbookmark_border
കാഠ്മണ്ഡു: ഭൂട്ടാനെ 2-1ന് തോൽപിച്ച് ഇന്ത്യ അണ്ടർ 19 സാഫ് ഫുട്ബാൾ ചാമ്പ്യൻഷിപ് സെമി ഫൈനലിൽ കടന്നു. ഗ്രൂപ് ബി ജേതാക്കളായാണ് ഇന്ത്യ അവസാന നാലിലെത്തിയത്. ആദ്യ കളിയിൽ ബംഗ്ലാദേശിനെ 3-0ത്തിനു തോൽപിച്ചിരുന്നു. ബുധനാഴ്ചത്തെ സെമിയിൽ നേപ്പാളാണ് ഇന്ത്യയുടെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story