Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightദക്ഷിണ മേഖല അന്തർ...

ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്‌ബാള്‍ തുടങ്ങി

text_fields
bookmark_border
ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്‌ബാള്‍ തുടങ്ങി
cancel

തേ​ഞ്ഞി​പ്പ​ലം: ദ​ക്ഷി​ണ മേ​ഖ​ല അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ഫു​ട്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ് കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ട് സ്റ്റേ​ഡി​യ​ങ്ങ​ളി​ലും കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജ്, ജെ.​ഡി.​ടി ആ​ര്‍ട്സ് ആ​ൻ​ഡ് സ​യ​ന്‍സ് കോ​ള​ജ് മൈ​താ​ന​ങ്ങ​ളി​ലു​മാ​യി തു​ട​ങ്ങി.

പൂ​ള്‍ എ​യി​ല്‍ ചെ​ന്നൈ ഡോ. ​എം.​ജി.​ആ​ര്‍ എ​ജു​ക്കേ​ഷ​ന​ല്‍ റി​സ​ര്‍ച്ച് ഇ​ന്‍സി​സ്റ്റ്യൂ​ട്ട്, കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല, ത​മി​ഴ്‌​നാ​ട് ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ ആ​ൻ​ഡ് സ്പോ​ര്‍ട്‌​സ് സ​ര്‍വ​ക​ലാ​ശാ​ല, ഭാ​ര​തി ദ​ര്‍ശ​ന്‍ സ​ര്‍വ​ക​ലാ​ശാ​ല ടീ​മു​ക​ള്‍ ര​ണ്ടാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു. പൂ​ള്‍ ബി​യി​ല്‍ ബം​ഗ​ളൂ​രു പ്ര​സി​ഡ​ന്‍സി സ​ര്‍വ​ക​ലാ​ശാ​ല, ക​ര്‍ണാ​ട​ക ക​ര്‍പ്പ​കം അ​ക്കാ​ദ​മി ഓ​ഫ് ഹ​യ​ര്‍ എ​ജു​ക്കേ​ഷ​ന്‍, മ​ണി​പ്പാ​ല്‍ അ​ക്കാ​ദ​മി ഓ​ഫ് ഹ​യ​ർ എ​ജു​ക്കേ​ഷ​ന്‍, ചെ​ന്നൈ തെ​ന്‍പേ​ശു ടീ​മു​ക​ളാ​ണ് ര​ണ്ടാം റൗ​ണ്ടി​ൽ ഇ​ടം നേ​ടി​യ​ത്. പൂ​ള്‍ സി​യി​ല്‍ ത​മി​ഴ്‌​നാ​ട് കാ​ശി​ലിം​ഗം അ​ക്കാ​ദ​മി, ഹൈ​ദ​രാ​ബാ​ദ് ഉ​സ്മാ​നി​യ സ​ര്‍വ​ക​ലാ​ശാ​ല, വി​ക്രം സിം​ഹ​പു​രി സ​ര്‍വ​ക​ലാ​ശാ​ല, തി​രു​നെ​ല്‍വേ​ലി എം.​എ​സ് സ​ര്‍വ​ക​ലാ​ശാ​ല ടീ​മു​ക​ളും ര​ണ്ടാം റൗ​ണ്ടി​ല്‍ ക​ട​ന്നു.

പൂ​ള്‍ ഡി​യി​ല്‍ എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം സ​ര്‍വ​ക​ലാ​ശാ​ല, റെ​വാ സ​ര്‍വ​ക​ലാ​ശാ​ല, ആ​ചാ​ര്യ നാ​ഗാ​ർ​ജു​ന സ​ര്‍വ​ക​ലാ​ശാ​ല, എ​സ്.​കെ.​ഡി അ​ന​ന്ത​പു​ര സ​ര്‍വ​ക​ലാ​ശാ​ല ടീ​മു​ക​ളാ​ണ് ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം. നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ന്‍ഡി​ക്കേ​റ്റ് അം​ഗം അ​ഡ്വ. ടോം ​കെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ജി​സ്ട്രാ​ര്‍ ഡോ. ​ഇ.​കെ. സ​തീ​ഷ്, കാ​യി​ക വ​കു​പ്പ് മേ​ധാ​വി ഡോ. ​വി.​പി. സ​ക്കീ​ര്‍ ഹു​സൈ​ന്‍, ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​പി. മ​നോ​ജ്, സ​ര്‍വ​ക​ലാ​ശാ​ല ഫു​ട്ബാ​ള്‍ ടീം ​പ​രി​ശീ​ല​ക​ന്‍ സ​തീ​വ​ന്‍ ബാ​ല​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - University football match started
Next Story