Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാ​ർ​സെ​ലോ ബീ​ൽ​സ...

മാ​ർ​സെ​ലോ ബീ​ൽ​സ ഉ​റു​ഗ്വാ​യ് പ​രി​ശീ​ല​ക​ൻ

text_fields
bookmark_border
Marcelo
cancel

മോ​ണ്ട വി​ഡി​യോ: ഉ​റു​ഗ്വാ​യ് ഫു​ട്ബാ​ൾ ടീം ​പ​രി​ശീ​ല​ക​നാ​യി മാ​ർ​സെ​ലോ ബീ​ൽ​സ​യെ നി​യ​മി​ച്ചു. 2026 ലോ​ക​ക​പ്പ് വ​രെ അ​ദ്ദേ​ഹം തു​ട​രു​മെ​ന്ന് ദേ​ശീ​യ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. 1998-2004ൽ ​അ​ർ​ജ​ന്റീ​ന​യു​ടെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു ബീ​ൽ​സ. 2004ൽ ​അ​ദ്ദേ​ഹ​ത്തി​ന് കീ​ഴി​ൽ അ​ർ​ജ​ന്റീ​ന ഒ​ളി​മ്പി​ക്സ് സ്വ​ർ​ണം നേ​ടി. 2007-11ൽ ​ചി​ലി​യു​ടെ കോ​ച്ചാ​യി​രു​ന്നു അ​ർ​ജ​ന്റീ​ന​ക്കാ​ര​നാ​യ ബീ​ൽ​സ. എ​സ്പാ​നി​യോ​ൾ, അ​ത് ല​റ്റി​കോ ബി​ൽ​ബാ​വോ, മാ​ഴ്സെ​യ് ലേ, ​ലീ​ൽ, ലീ​ഡ്സ് തു​ട​ങ്ങി​യ ക്ല​ബു​ക​ളി​ലും പ​രി​ശീ​ല​ക​നാ​യി. ഖ​ത്ത​ർ ലോ​ക​ക​പ്പി​ലെ മോ​ശം പ്ര​ക​ട​ന​ത്തെ​ത്തു​ട​ർ​ന്ന് രാ​ജി​വെ​ച്ച ഡീ​ഗോ അ​ലോ​ൺ​സോ​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് ബീ​ൽ​സ ഉ​റു​ഗ്വാ​യി​യി​ലെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UruguayMarcelo Bielsa
News Summary - Uruguay Appoint Marcelo Bielsa As National Team Coach
Next Story