Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2023 11:36 PM IST Updated On
date_range 19 Aug 2023 11:36 PM ISTഹാരി കെയ്ന് ഗോൾ അരങ്ങേറ്റം; ബയേണിന്‍റെ ജയം നാലു ഗോളിന്
text_fieldsbookmark_border
ബെർലിൻ: ജർമൻ ബുണ്ടസ് ലിഗ അരങ്ങേറ്റം ഗോളോടെ ഗംഭീരമാക്കി ഹാരി കെയ്ൻ. വെർഡർ ബ്രീമനെ എതിരില്ലാത്ത നാല് ഗോളിനാണ് ബയേൺ മ്യൂണിക് കശക്കിയത്.
ലിയോറി സനേ (4, 90) ഇരട്ട ഗോൾ നേടിയപ്പോൾ ഹാരി 74ലും മാതിസ് ടെൽ (90+4) ഇൻജുറി ടൈമിലും സ്കോർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story