Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവനിത നേഷൻസ് ലീഗ്;...

വനിത നേഷൻസ് ലീഗ്; ഇസ്രായേലിലെ മത്സരങ്ങൾ മാറ്റി

text_fields
bookmark_border
womens nations league
cancel

തെ​ൽ അ​വീ​വ്: യു​വേ​ഫ വ​നി​ത നേ​ഷ​ൻ​സ് ലീ​ഗി​ലെ ഇ​സ്രാ​യേ​ലി​ന്റെ ഹോം ​മ​ത്സ​ര​ങ്ങ​ൾ അ​ർ​മീ​നി​യ​യി​ലേ​ക്കും ഹം​ഗ​റി​യി​ലേ​ക്കും മാ​റ്റി. ഡി​സം​ബ​റി​ൽ ന​ട​ക്കേ​ണ്ട മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​സ്രാ​യേ​ൽ-​ഫ​ല​സ്തീ​ൻ സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​യ​ത്.

ഡി​സം​ബ​ർ ര​ണ്ടി​ന് അ​ർ​മീ​നി​യ​യി​ലെ യെ​ര​വാ​നി​ലാ​ണ് ഇ​സ്രാ​യേ​ൽ-​അ​ർ​മീ​നി​യ മ​ത്സ​രം. മൂ​ന്ന് ദി​വ​സ​ത്തി​ന്​ ശേ​ഷം ഹം​ഗ​റി​യി​ലെ ഫെ​ൽ​ക്സ​റ്റി​ൽ എ​സ്തോ​ണി​യ​ക്കെ​തി​രാ​യ മ​ത്സ​ര​വും ന​ട​ക്കും. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്നും യു​വേ​ഫ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports NewsWomen's Nations League
News Summary - Women's Nations League-Matches in Israel have been changed
Next Story