സ്പെയിൻ ദേശീയ ടീമിൽ 'കുട്ടിപ്പട'
text_fieldsമഡ്രിഡ്: മുഖ്യപരിശീലകെൻറ കുപ്പായത്തിൽ തിരിച്ചെത്തിയ ലൂയി എൻറികിെൻറ സ്പാനിഷ് ടീമിൽ കൗമാര താരങ്ങളേറെ. ബാഴ്സയുടെ ടീനേജ് സെൻസേഷൻ അൻസു ഫാറ്റി, മാഞ്ചസ്റ്റർ സിറ്റി താരം എറിക് ഗാർഷ്യ, റയൽ താരം ഓസ്കർ റോഡ്രിഗസ് എന്നിവരും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
⚠️ OFICIAL | ¡Estos son los convocados por @LUISENRIQUE21 para los partidos de la UEFA Nations League ante Alemania y Ucrania!
— Selección Española de Fútbol (@SeFutbol) August 20, 2020
😷 Las mascarillas ya están preparadas y el vestuario listo para recibir a los 24 elegidos.#SomosEspaña#SomosFederación pic.twitter.com/A4hu4K2NC3
റയലിെൻറ സെർജിയോ റിഗിലൺ, ലൈപ്സിഷിെൻറ ഡാനി ഒൽമോ തുടങ്ങിയവരും ടീമിലെത്തിയിട്ടുണ്ട്. ഡേവിഡ് ഡി ഗീ, കെ അരിസബലാഗ, ഉനൈ സൈമൺ എന്നിവരാണ് ഗോൾകീപർമാർ.
പ്രതിരോധത്തിൽ ജീസസ് നവാസ്, കർവയാൽ, സെർജിയോ റാമോസ്, പോ ടോറസ്, ഡീഗോ ലോറെൻറ, ജോസ് ഗയ എന്നിവരും മധ്യനിരയിൽ തിയാഗോ അൽകാൻററ, സെർജിയോ ബുസ്കെറ്റ്സ്, റോഡ്രി െഫർണാണ്ടസ് തുടങ്ങിയവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.