Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightജർമൻ സൂപ്പർ കപ്പ്: ബയർ...

ജർമൻ സൂപ്പർ കപ്പ്: ബയർ ലെവർകുസെൻ ജേതാക്കൾ

text_fields
bookmark_border
ജർമൻ സൂപ്പർ കപ്പ്: ബയർ ലെവർകുസെൻ ജേതാക്കൾ
cancel

ബർലിൻ: ബയർ ലെവർകുസെന്റെ അതിശയക്കുതിപ്പിൽ ഒരു കിരീടം കൂടി ഷെൽഫിലെത്തി. ജർമൻ സൂപ്പർ കപ്പ് കിരീടപ്പോരിൽ സ്റ്റട്ട്ഗർട്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് നേട്ടം.

നിശ്ചിത സമയം മത്സരം 2-2ൽ കലാശിച്ചതോടെയാണ് പെനാൽറ്റി വേണ്ടിവന്നത്. 4-2ന് ബുണ്ടസ് ലിഗ ചാമ്പ്യന്മാർ ജയിച്ചു. മത്സരത്തിൽ കുറെനേരം പിറകിൽ നിന്ന ബയറിനായി 88ാം മിനിറ്റിൽ പാട്രിക് ഷിക്കാണ് സമനില പിടിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bayer LeverkusenGerman Super Cup 2024
News Summary - German Super Cup: Bayer Leverkusen champions
Next Story