Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightലോ​ക​ക​പ്പ് മെ​ഡ​ൽ...

ലോ​ക​ക​പ്പ് മെ​ഡ​ൽ എ​ന്റെ ചെ​റി​യ ല​ക്ഷ്യ​ങ്ങ​ളി​ൽ ആ​ദ്യ​ത്തേ​ത്-ശ്രീ​ജേ​ഷ്

text_fields
bookmark_border
ലോ​ക​ക​പ്പ് മെ​ഡ​ൽ എ​ന്റെ ചെ​റി​യ ല​ക്ഷ്യ​ങ്ങ​ളി​ൽ ആ​ദ്യ​ത്തേ​ത്-ശ്രീ​ജേ​ഷ്
cancel
camera_alt

ഇ​ന്ത്യ​ൻ ഗോ​ൾ കീ​പ്പ​ർ പി.​ആ​ർ. ശ്രീ​ജേ​ഷ് പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്നു

റൂ​ർ​ക്കേ​ല: ക​രി​യ​റി​ൽ ചെ​റി​യ ചി​ല ല​ക്ഷ്യ​ങ്ങ​ൾ കൂ​ടി ബാ​ക്കി​യു​ണ്ടെ​ന്നും ലോ​ക​ക​പ്പ് മെ​ഡ​ലാ​ണ് അ​തി​ൽ ആ​ദ്യ​ത്തേ​തെ​ന്നും ഇ​ന്ത്യ​ൻ ഹോ​ക്കി ടീ​മി​ലെ മ​ല​യാ​ളി ഗോ​ൾ​കീ​പ്പ​ർ പി.​ആ​ർ. ശ്രീ​ജേ​ഷ്. മ​റ്റൊ​രു മൂ​ന്നോ നാ​ലോ വ​ർ​ഷ​ത്തെ​ക്കു​റി​ച്ച് സ്വ​പ്നം കാ​ണാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​ണ് പ്രാ​യം.

ലോ​ക​ക​പ്പി​നെ​ത്തി. ഇ​നി ഏ​ഷ്യ​ൻ ഗെ​യിം​സു​ണ്ട്. അ​ത് ക​ഴി​ഞ്ഞ് 2024ലെ ​പാ​രി​സ് ഒ​ളി​മ്പി​ക്സു​മാ​ണ് ല​ക്ഷ്യ​മെ​ന്ന് ടൈം​സ് ഓ​ഫ് ഇ​ന്ത്യ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ 34കാ​ര​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പു​റ​ത്താ​യ ഇ​ന്ത്യ ഇ​ക്കു​റി മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കും. ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലൊ​ന്ന് നേ​ടാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ശ്രീ​ജേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​ക്ക് വേ​ണ്ടി 224 അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച താ​ര​ത്തി​ന്റെ നാ​ലാം ലോ​ക​ക​പ്പാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeysreejeshGoal keeper
News Summary - A World Cup medal is the first of my small goals-Sreejesh
Next Story