Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2023 6:23 PM GMT Updated On
date_range 24 April 2023 6:23 PM GMTഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; പാകിസ്താനും ചൈനയും പങ്കെടുക്കും
text_fieldsbookmark_border
ചെന്നൈ: ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ പാകിസ്താനും ചൈനയും പങ്കെടുക്കും. ഈ ടീമുകൾ എത്തില്ലെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ചെന്നൈയിലെ മേയർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിൽ ആഗസ്റ്റ് മൂന്നുമുതൽ 12 വരെയാണ് മത്സരങ്ങൾ. ആതിഥേയർക്കും മേൽപറഞ്ഞ ടീമുകൾക്കും പുറമേ ജപ്പാനും ദക്ഷിണ കൊറിയയും മലേഷ്യയും പങ്കെടുക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story