Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2024 7:08 AM IST Updated On
date_range 26 Jan 2024 7:18 AM ISTഫൈവ്സ് ലോകകപ്പ് ഹോക്കി: ഇന്ത്യ ക്വാർട്ടറിൽ
text_fieldsbookmark_border
മസ്കത്ത്: ഫൈവ്സ് ലോകകപ്പ് ഹോക്കി വനിത വിഭാഗത്തിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ കടന്നു. അവസാന മത്സരത്തിൽ നമീബിയെ 7-2ന് തകർത്ത് ഗ്രൂപ് ചാമ്പ്യന്മാരായാണ് ഇന്ത്യ മുന്നേറിയത്. വെള്ളിയാഴ്ച ക്വാർട്ടറിൽ ന്യൂസിലൻഡുമായി മാറ്റുരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story