Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2024 3:30 PM GMT Updated On
date_range 31 March 2024 3:30 PM GMTഹോക്കി ഇന്ത്യ വാർഷിക പുരസ്കാരം: ശ്രീജേഷ് മികച്ച ഗോൾകീപ്പർ
text_fieldsbookmark_border
ന്യൂഡൽഹി: ഹോക്കി ഇന്ത്യ വാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ഗോൾകീപ്പറായി മുൻ ദേശീയ ടീം ക്യാപ്റ്റനും മലയാളിയുമായ പി.ആർ ശ്രീജേഷ് തെരഞ്ഞെടുക്കപ്പെട്ടു. മിഡ്ഫീൽഡർ ഹാർദിക് സിങ്ങാണ് പ്ലെയർ ഓഫ് ദ ഇയർ. ഈ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിലും ശ്രീജേഷ് ഇടംപിടിച്ചിരുന്നു.
മികച്ച വനിത താരമായി സാലിമ ടെറ്റെയും തെരഞ്ഞെടുക്കപ്പെട്ടു. 300 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതിന് പ്രത്യേക ഉപഹാരമായി മൂന്ന് ലക്ഷം രൂപയും ട്രോഫിയും ശ്രീജേഷിന് സമ്മാനിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story