Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോ​ക്കി ടെ​സ്റ്റ്:...

ഹോ​ക്കി ടെ​സ്റ്റ്: ഇ​ന്ത്യ​ക്ക് ജ​യം, പ​ര​മ്പ​ര ന​ഷ്ടം

text_fields
bookmark_border
ഹോ​ക്കി ടെ​സ്റ്റ്: ഇ​ന്ത്യ​ക്ക് ജ​യം, പ​ര​മ്പ​ര ന​ഷ്ടം
cancel

ന്യൂ​ഡ​ൽ​ഹി: ജ​ർ​മ​നി​ക്കെ​തി​രാ​യ ഹോ​ക്കി ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യം. ഇ​തോ​ടെ 1-1ന് ​സ​മ​നി​ല​യി​ലാ​യ പ​ര​മ്പ​ര​യി​ലെ വി​ജ​യി​ക​ളെ തീ​രു​മാ​നി​ക്കാ​ൻ ന​ട​ന്ന ഷൂ​ട്ടൗ​ട്ടി​ൽ പ​ക്ഷേ, ആ​തി​ഥേ​യ​ർ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. മ​ത്സ​ര​ത്തി​ൽ 5-3നാ​ണ് ജ​ർ​മ​നി​യെ ഇ​ന്ത്യ മു​ട്ടു​കു​ത്തി​ച്ച​ത്. ഇ​ന്ത്യ​ക്കാ​യി സു​ഖ്ജീ​ത് സി​ങ് (34, 48), ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് സി​ങ് (42, 43), അ​ഭി​ഷേ​ക് (45) എ​ന്നി​വ​ർ സ്കോ​ർ ചെ​യ്തു. ഏ​ലി​യ​ൻ മ​സ്കൂ​റും (7, 57) ഹെൻറി​ക് മെ​ർ​ട്ടെ​ജെ​ൻ​സും (60) ജ​ർ​മ​നി​ക്കാ​യും ഗോ​ൾ നേ​ടി. ഷൂ​ട്ടൗ​ട്ടി​ൽ 1-3നാ​യി​രു​ന്നു തോ​ൽ​വി. ഹ​ർ​മ​നും അ​ഭി​ഷേ​കും മു​ഹ​മ്മ​ദ് റ​ഹീ​ലും അ​വ​സ​രം പാ​ഴാ​ക്കി​യ​പ്പോ​ൾ ആ​ദി​ത്യ മാ​ത്രം സ്കോ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India Thrash Germany 5-3 In 2nd Game, But Lose Series
Next Story