Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2023 8:43 AM IST Updated On
date_range 14 Dec 2023 8:43 AM ISTജൂനിയർ ലോകകപ്പ് ഹോക്കി: ഇന്ത്യ-ജർമനി സെമി ഇന്ന്
text_fieldsbookmark_border
ക്വാലാലംപുർ: ജൂനിയർ ലോകകപ്പ് ഹോക്കി ചരിത്രത്തിലെ നാലാം ഫൈനൽ തേടി ഇന്ത്യ ഇന്നിറങ്ങുന്നു. കരുത്തരായ ജർമനിയാണ് എതിരാളികൾ. ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെതിരെ രണ്ട് ഗോൾ പിറകിൽ നിന്ന ശേഷം തിരിച്ചുവരികയായിരുന്നു ഇന്ത്യ. ജർമനിയോട് ഈ വർഷം നാല് തവണ ഏറ്റുമുട്ടിയപ്പോഴും തോൽവിയായിരുന്നു ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story