Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2024 10:03 PM IST Updated On
date_range 30 Jan 2024 10:03 PM ISTഫൈവ്സ് ലോകകപ്പ് ഹോക്കി: ഇന്ത്യ ക്വാർട്ടറിൽ പുറത്ത്
text_fieldsbookmark_border
മസ്കത്ത്: മസ്കത്തിൽ നടക്കുന്ന ഫൈവ്സ് ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പുറത്ത്. അമീറാത്തിലെ ഒമാൻ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ആദ്യ ക്വാർട്ടറിൽ നെതർലൻഡ്സ് ആണ് ഇന്ത്യയെ 7-4ന് തകർത്ത് സെമി ഫൈനലിൽ കടന്നത്.
മുഹമ്മദ് റഹീൽ (മൂന്ന്), മന്ദീപ്മോർ (ഒന്ന്) എന്നിവർ ഇന്ത്യക്കുവേണ്ടി ആശ്വാസഗോൾ നേടി. രണ്ടാം ക്വാർട്ടറിൽ ആതിഥേയരായ ഒമാൻ കെനിയയെ തോൽപിച്ച് സെമിയിൽ പ്രവേശിച്ചു. സ്കോർ (5-2). പോളണ്ട് ഈജിപ്തിനെയും മലേഷ്യ ട്രിനിഡാൻഡ് ആൻഡ് ടൊബോക്കോയെയും മറികടന്ന് സെമിയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story