Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightസബ് ജൂനിയർ ഹോക്കി:...

സബ് ജൂനിയർ ഹോക്കി: മലപ്പുറം ജേതാക്കൾ

text_fields
bookmark_border
സബ് ജൂനിയർ ഹോക്കി: മലപ്പുറം ജേതാക്കൾ
cancel
camera_alt

സം​സ്ഥാ​ന സ​ബ് ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജേ​താ​ക്ക​ളാ​യ മ​ല​പ്പു​റം ടീം

കാ​സ​ർ​കോ​ട്​: മൊ​ഗ്രാ​ലി​ൽ ന​ട​ന്ന സം​സ്ഥാ​ന സ​ബ് ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​പ്പു​റം ജി​ല്ല ജേ​താ​ക്ക​ൾ. 2-1ന് ആ​ല​പ്പു​ഴ​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. തൃ​ശൂ​ർ മൂ​ന്നാം​സ്ഥാ​നം നേ​ടി.

മ​ല​പ്പു​റ​ത്തി​ന്റെ ഗോ​ൾ​കീ​പ്പ​ർ രാ​ഹു​ൽ കു​മാ​ർ, അ​ടു​ൽ ഷാ​ൻ, ആ​ല​പ്പു​ഴ​യു​ടെ അ​നീ​ഷ് മി​ൻ​സ്, എ​റ​ണാ​കു​ള​ത്തി​ന്റെ ന​ദീം എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ൾ നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockey
News Summary - sub junior hockey
Next Story