Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightലോകകപ്പ് ഹോക്കി;...

ലോകകപ്പ് ഹോക്കി; ജർമനി- ബെൽജിയം ഫൈനൽ

text_fields
bookmark_border
world cup hockey
cancel

ഭു​വ​നേ​ശ്വ​ർ: ലോ​ക​ക​പ്പ് പു​രു​ഷ ഹോ​ക്കി ഫൈ​ന​ലി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ബെ​ൽ​ജി​യം ജ​ർ​മ​നി​യെ നേ​രി​ടും. വാ​ശി​യേ​റി​യ സെ​മി​ഫൈ​ന​ലി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ ഷൂ​ട്ടൗ​ട്ടി​ൽ 3-2ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബെ​ൽ​ജി​യം മു​​ന്നേ​റി​യ​ത്. നാ​ല് പാ​ദ​ങ്ങ​ള​ട​ങ്ങു​ന്ന നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു ടീ​മു​ക​ളും 2-2 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

ത്രി​ല്ല​ർ പോ​രി​ൽ 4-3ന് ​മു​ൻ ജേ​താ​ക്ക​ളാ​യ ആ​സ്ട്രേ​ലി​യ​യെ മ​റി​ക​ട​ന്നാ​യി​രു​ന്നു ജ​ർ​മ​നി​യു​ടെ കു​തി​പ്പ്. 2-0ന് ​മു​ന്നി​ലാ​യി​രു​ന്ന ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഗോ​ൺ​സാ​ലോ പീ​ല്ല​റ്റി​ന്റെ ഹാ​ട്രി​ക് ഗോ​ളു​ക​ളാ​ണ് ജ​ർ​മ​നി​ക്ക് തു​ണ​യാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴു​മ​ണി​ക്കാ​ണ് ​ഫൈ​ന​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finalworld cup hockey
News Summary - World Cup Hockey-Germany-Belgium Final
Next Story