Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2023 7:34 AM GMT Updated On
date_range 6 Oct 2023 8:10 AM GMTഏഷ്യൻ ഗെയിംസ്: ബാഡ്മിന്‍റണിൽ മലയാളി താരം എച്ച്.എസ് പ്രണോയിക്ക് വെങ്കലം
text_fieldsbookmark_border
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ് പ്രണോയിക്ക് വെങ്കലം. സെമിയിൽ ചൈനയുടെ ലീ ഷെഫിങ്ങിനോട് നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെട്ടതോടെയാണ് വെങ്കലത്തിൽ ഒതുങ്ങിയത്. സ്കോർ 21-16, 21-09.
1982ൽ വെങ്കലം നേടിയ സയ്യിദ് മോദിക്ക് ശേഷം ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ മെഡൽ നേടു ആദ്യ ഇന്ത്യൻ താരമാണ് പ്രണോയ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story