Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2022 10:21 AM IST Updated On
date_range 2 Nov 2022 10:21 AM ISTഹിലോ ഓപൺ: ആദ്യ റൗണ്ടിൽ വീണ് ലക്ഷ്യ സെൻ
text_fieldsbookmark_border
ബെർലിൻ: ഹിലോ ഓപൺ ടൂർണമെന്റിൽ ഒന്നാം റൗണ്ട് കടക്കാനാവാതെ ഇന്ത്യൻ താരം ലക്ഷ്യ സെൻ. ലോക ചാമ്പ്യൻഷിപ് വെങ്കല മെഡൽ ജേതാവും കോമൺവെൽത്ത് ചാമ്പ്യനുമായ ലക്ഷ്യ 12-21 5-21നാണ് ഹോങ്കോങ്ങിന്റെ എൻജി കാ ലോങ്ങിനോട് തോൽവിയറിഞ്ഞത്. ഉടനീളം ഇന്ത്യൻ താരം ഉഴറിയ കളി 27 മിനിറ്റിൽ അവസാനിച്ചു.
കിഡംബി ശ്രീകാന്ത്, സമീർ വർമ, എച്ച്.എസ് പ്രണോയ്, സൈന നെഹ്വാൾ, മാളവിക ബൻസോദ് എന്നിവരും ഡബ്ൾസിൽ സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി ജോഡിയും പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story