Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഇ​മ്പി​ച്ചി​ബാ​വ...

ഇ​മ്പി​ച്ചി​ബാ​വ ആ​ശു​പ​ത്രി​യി​ൽ വി​പു​ലീ​ക​രി​ച്ച സ്പോ​ർ​ട്സ് മെ​ഡി​സി​ൻ വി​ഭാ​ഗം തു​ട​ങ്ങി

text_fields
bookmark_border
ഇ​മ്പി​ച്ചി​ബാ​വ ആ​ശു​പ​ത്രി​യി​ൽ വി​പു​ലീ​ക​രി​ച്ച സ്പോ​ർ​ട്സ് മെ​ഡി​സി​ൻ വി​ഭാ​ഗം തു​ട​ങ്ങി
cancel

തി​രൂ​ർ: ഇ​മ്പി​ച്ചി​ബാ​വ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി വി​പു​ലീ​ക​രി​ച്ച സ്പോ​ർ​ട്സ് മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീം ​ക്യാ​പ്റ്റ​ൻ ഐ.​എം. വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ എ. ​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സ​ഹ​ക​ര​ണ ജോ​യ​ന്‍റ്​ ര​ജി​സ്ട്രാ​ർ എ​സ്. പ്ര​ഭി​ത്ത് മു​ഖ്യാ​തി​ഥി​യാ​യി. ഡോ. ​ജി​തി​ൻ ഡേ​വി​സ്, ഡോ. ​കെ.​പി. നി​തി​ൻ, ഡോ. ​പ്ര​വീ​ൺ, എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ എ.​പി. സു​ദേ​വ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ നൗ​ഷാ​ദ് അ​രീ​ക്കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​സ​ന്തോ​ഷ്‌ കു​മാ​രി സ്വാ​ഗ​ത​വും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ കെ. ​ശു​ഐ​ബ് അ​ലി ന​ന്ദി​യും പ​റ​ഞ്ഞു. ഫു​ട്ബാ​ൾ ക​ളി​ക്കി​ട​യി​ൽ ഐ.​എം. വി​ജ​യ​ന് സം​ഭ​വി​ക്കു​ന്ന എ​ല്ലാ പ​രി​ക്കു​ക​ൾ​ക്കും ഇ​മ്പി​ച്ചി​ബാ​വ ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ ചി​കി​ത്സ ഒ​രു​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​യ​തി​ന്‍റെ ധാ​ര​ണ പ​ത്രം ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ എ. ​ശി​വ​ദാ​സ​ൻ ഐ.​എം. വി​ജ​യ​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imvijayanimbichibava hospital
News Summary - imbichibava hospital Sports Medicine section started
Next Story