Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഇന്ത്യൻ സൂപ്പർ ലീഗ്:...

ഇന്ത്യൻ സൂപ്പർ ലീഗ്: മീഡിയ ഡേയിൽ പ്രതീക്ഷകൾ പങ്കുവെച്ച് പരിശീലകരും നായകരും

text_fields
bookmark_border
ഇന്ത്യൻ സൂപ്പർ ലീഗ്: മീഡിയ ഡേയിൽ പ്രതീക്ഷകൾ പങ്കുവെച്ച് പരിശീലകരും നായകരും
cancel
camera_alt

കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന മീ​ഡി​യ ഡേ​യി​ൽ ഐ.​എ​സ്.​എ​ൽ ടീം ​ക്യാ​പ്റ്റ​ന്മാ​രും പ​രി​ശീ​ല​ക​രും

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ 11ാം സീസൺ ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ ടീമുകൾ തകൃതിയായ ഒരുക്കത്തിൽ. കൊൽക്കത്തയിൽ നടന്ന മീഡിയ ഡേയിൽ ഏഴ് ടീമുകളുടെ പരിശീലകരും നായകരും പങ്കെടുത്ത് പ്രതീക്ഷകൾ പങ്കുവെച്ചു.

മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ഈസ്റ്റ് ബംഗാൾ എഫ്.സി, മുഹമ്മദൻസ് എസ്.സി, ഒഡിഷ എഫ്.സി, ജാംഷഡ്പുർ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി പ്രതിനിധികളാണ് എത്തിയത്. മറ്റു ടീമുകളുടെ സംഗമം വ്യാഴാഴ്ച കൊച്ചിയിൽ നടക്കും.

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, ചെന്നൈയിൻ എഫ്.സി, ബംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ, ഹൈദരാബാദ് എഫ്.സി ടീമുകൾ പങ്കെടുക്കും. സെപ്റ്റംബർ 13നാണ് ഐ.എസ്.എൽ കിക്കോഫ്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മോഹൻ ബഗാനെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Super League
News Summary - Indian Super league: Coaches, captains share hopes at media day
Next Story