Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 6:51 AM IST Updated On
date_range 9 Aug 2022 6:51 AM ISTഇന്ത്യയുടെ വിധി ഇന്നറിയാം
text_fieldsbookmark_border
മഹാബലിപുരം: ചെസ് ഒളിമ്പ്യാഡിൽ ഒരു റൗണ്ട് മാത്രം ശേഷിക്കെ ഓപൺ വിഭാഗത്തിൽ പത്ത് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 16 വീതം പോയൻറുമായി ഇന്ത്യ ബി, എ ടീമുകൾ മൂന്നും നാലും സ്ഥാനങ്ങളിൽ. 17 വീതം പോയന്റുള്ള ഉസ്ബെകിസ്താനും അർമീനിയയുമാണ് ആദ്യ രണ്ടിൽ.
വനിതകളിൽ 17 പോയന്റോടെ ഇന്ത്യ എ മുന്നിലുണ്ട്. ഓപൺ വിഭാഗം ഇന്ത്യ ബി ഉസ്ബെകിസ്താനോട് 2-2ന് സമനില വഴങ്ങി. എ 2.5-1.5ന് ഇറാനെ വീഴ്ത്തിയപ്പോൾ ബി ടീം -സ്ലോവാക്യ മത്സരം 2-2 സമനിലയിലായി. ചൊവ്വാഴ്ചയാണ് അവസാന റൗണ്ട് മത്സരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story