2025 കളിക്കലണ്ടർ
text_fieldsജനുവരി
5 ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ്
11 ദേശീയ സബ് ജൂനിയർ സ്കൂൾ അത്ലറ്റിക്സ്
12 വനിതാ ഹോക്കി ഇന്ത്യ ലീഗ്
12 ആസ്ട്രേലിയൻ ഓപൺ ടെന്നിസ്
13 ഖോ ഖോ ലോകകപ്പ്
14 ഇന്ത്യ ഓപൺ ബാഡ്മിന്റൺ
18 അണ്ടർ 19 വനിത ട്വന്റി20 ലോകകപ്പ്
19 മുംബൈ മാരത്തൺ
ഫെബ്രുവരി
7 ഏഷ്യൻ വിന്റർ ഗെയിംസ്
15 പുരുഷ, വനിത ഹോക്കി പ്രോ ലീഗ്
19 ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്
മാർച്ച്
10 ലോക അത്ലറ്റിക്സ് റിലേ, ചൈന
11 ഓൾ ഇംഗ്ലണ്ട് ഓപൺ ബാഡ്മിൻറൺ
14 ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ്
14 ആസ്ട്രേലിയൻ ഗ്രാൻഡ് പ്രി
(മോട്ടോർ സ്പോർട്ട്)
16 ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബാൾ ഫൈനൽ
21 ചൈനീസ് ഗ്രാൻഡ് പ്രി
(മോട്ടോർ സ്പോർട്ട്)
ഏപ്രിൽ
4 ജാപ്പനീസ് ഗ്രാൻഡ് പ്രി (മോട്ടോർ സ്പോർട്ട്)
11 ബഹ്റൈൻ ഗ്രാൻഡ് പ്രി (മോട്ടോർ സ്പോർട്ട്)
18 സൗദി അറേബ്യൻ ഗ്രാൻഡ് പ്രി മോട്ടോർ സ്പോർട്ട്)
19 ലോക സ്നൂക്കർ ചാമ്പ്യൻഷിപ്
21 ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ്
27 ലണ്ടൻ മാരത്തൺ
മേയ്
2 മയാമി ഗ്രാൻഡ് പ്രി (മോട്ടോർ സ്പോർട്ട്)
16 ഇമോള ഗ്രാൻഡ് പ്രി (മോട്ടോർ സ്പോർട്ട്)
17 ലോക ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്
21 യൂറോപ്പ ലീഗ് ഫുട്ബാൾ ഫൈനൽ
23 മൊണാക്കോ ഗ്രാൻഡ് പ്രി
(മോട്ടോർ സ്പോർട്ട്)
24 ജർമൻ കപ്പ് ഫുട്ബാൾ ഫൈനൽ
24 ഫ്രഞ്ച് കപ്പ് ഫുട്ബാൾ ഫൈനൽ
24 വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ
25 ഫ്രഞ്ച് ഓപൺ ടെന്നിസ്
27 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്
28 യൂറോപ്പ കോൺഫറൻസ് ലീഗ്
ഫുട്ബാൾ ഫൈനൽ
30 സ്പാനിഷ് ഗ്രാൻഡ്
പ്രി (മോട്ടോർ സ്പോർട്ട്)
31 ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ
ജൂൺ
4 യുവേഫ നാഷൻസ് ലീഗ് ഫുട്ബാൾ ഫൈനൽ
13 കാനഡ ഗ്രാൻഡ് പ്രി (മോട്ടോർ സ്പോർട്ട്)
14 ഫിഫ ക്ലബ് ഫുട്ബാൾ ലോകകപ്പ്
14 കോൺകാകാഫ് ഗോൾഡ് കപ്പ് ഫുട്ബാൾ
25 എൻ.ബി.എ ബാസ്കറ്റ്ബാൾ ഫൈനൽസ്
27 ആസ്ട്രിയൻ ഗ്രാൻഡ് പ്രി
(മോട്ടോർ സ്പോർട്ട്)
30 വിംബിൾഡൺ ടെന്നിസ് ചാമ്പ്യൻഷിപ്
* ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ
ജൂലൈ
2 യുവേഫ വനിതാ യൂറോ ഫുട്ബാൾ
4 ബ്രിട്ടീഷ് ഗ്രാൻഡ് പ്രി (മോട്ടോർ സ്പോർട്ട്)
5 വനിത ആഫ്രിക്ക നാഷൻസ് കപ്പ് ഫുട്ബാൾ
5 വനിത ചെസ് ലോകകപ്പ് 2025
11 ലോക അക്വാറ്റിക്സ് ചാമ്പ്യൻഷിപ്
12 കോപ്പ അമേരിക്ക വനിത ഫുട്ബാൾ
25 ബെൽജിയൻ ഗ്രാൻഡ് പ്രി
(മോട്ടോർ സ്പോർട്ട്)
ആഗസ്റ്റ്
1 ഹംഗേറിയൻ ഗ്രാൻഡ് പ്രി (മോട്ടോർ സ്പോർട്ട്)
7 വേൾഡ് ഗെയിംസ്
15 വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ്
25 യു.എസ് ഓപൺ ടെന്നിസ്
25 ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്
27 ഡയമണ്ട് ലീഗ് ഫൈനൽ
29 ഡച്ച് ഗ്രാൻഡ് പ്രി (മോട്ടോർ സ്പോർട്ട്)
സെപ്റ്റംബർ
5 ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ് (അമ്പെയ്ത്ത്)
5 ഇറ്റാലിയൻ ഗ്രാൻഡ് പ്രി (മോട്ടോർ സ്പോർട്ട്)
13 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്
13 ലോക ഗുസ്തി ചാമ്പ്യൻഷിപ്
19 അസർബൈജാൻ ഗ്രാൻഡ് പ്രി
(മോട്ടോർ സ്പോർട്ട്)
27 ഫിഫ അണ്ടർ 20 ലോകകപ്പ് ഫുട്ബാൾ
ഒക്ടോബർ
1 ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്
3 സിംഗപ്പൂർ ഗ്രാൻഡ് പ്രി (മോട്ടോർ സ്പോർട്ട്)
13 ലോക ജൂനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്
17 യുഎസ് ഗ്രാൻഡ് പ്രി (മോട്ടോർ സ്പോർട്ട്)
24 മെക്സികോ ഗ്രാൻഡ് പ്രി
(മോട്ടോർ സ്പോർട്ട്)
നവംബർ
6 റൈഫിൾ ആൻഡ് പിസ്റ്റൾ ലോക ചാമ്പ്യൻഷിപ്
7 ബ്രസീലിയൻ ഗ്രാൻഡ് പ്രി (മോട്ടോർ സ്പോർട്ട്)
20 ലാസ് വെഗാസ് ഗ്രാൻഡ് പ്രി (മോട്ടോർ സ്പോർട്ട്)
25 സയ്യിദ് മോദി ഇൻറർനാഷനൽ ബാഡ്മിൻറൺ
28 ഖത്തർ ഗ്രാൻഡ് പ്രി
(മോട്ടോർ സ്പോർട്ട്)
ഡിസംബർ
5 അബൂദബി ഗ്രാൻഡ് പ്രി (മോട്ടോർ സ്പോർട്ട്)
10 വേൾഡ് ടൂർ ബാഡ്മിന്റൺ ഫൈനൽസ്)
21 ആഫ്രിക്ക കപ്പ് ഓഫ് നാഷൻസ്
ഫുട്ബാൾ
* ജൂനിയർ ഹോക്കി ലോകകപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.