Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2023 11:30 PM GMT Updated On
date_range 16 May 2023 11:30 PM GMTഗോൾഫ് റാങ്കിങ്ങിൽ ചരിത്രം കുറിച്ച് അദിതി
text_fieldsbookmark_border
ന്യൂഡൽഹി: ഗോൾഫ് റാങ്കിങ്ങിൽ ആദ്യ 50ലെത്തുന്ന പ്രഥമ ഇന്ത്യൻ വനിത താരമായി അദിതി അശോക്. അമേരിക്കയിലെ ന്യൂജഴ്സിയിൽ സമാപിച്ച എൽ.പി.ജി.എ ഫൗണ്ടേഴ്സ് കപ്പിലെ പ്രകടനമാണ് ബംഗളൂരു സ്വദേശിനിയെ 15 റാങ്ക് മുന്നേറി 49ാം സ്ഥാനത്തെത്തിച്ചത്. അമേരിക്കയുടെ നെല്ലി കോർഡ ഒന്നാംസ്ഥാനത്ത് തുടരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story