Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2022 5:52 PM GMT Updated On
date_range 3 Nov 2022 5:52 PM GMTഏഷ്യൻ ചെസ്: പ്രഗ്നാനന്ദയും പി.വി. നന്ദിതയും ജേതാക്കൾ
text_fieldsbookmark_border
ന്യൂഡൽഹി: ഏഷ്യൻ കോൺടിനന്റൽ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയും പി.വി. നന്ദിതയും ജേതാക്കൾ. ഓപൺ വിഭാഗം മത്സരത്തിന്റെയും ഒമ്പതാമത്തെയും അവസാനത്തെയും റൗണ്ടിൽ സഹതാരം ബി. അധിബനുമായി സമനില പിടിച്ചതോടെയാണ് ഏഴ് പോയന്റ് നേടി പ്രഗ്നാന്ദ ചാമ്പ്യനായത്. ഇതോടെ അടുത്ത ഫിഡേ ലോകകപ്പിന് 17 വയസ്സുള്ള തമിഴ്നാട്ടുകാരന് ടിക്കറ്റ് ലഭിച്ചു. വനിത വിഭാഗത്തിൽ ഇന്ത്യയുടെതന്നെ ദിവ്യ ദേശ്മുഖുമായി സമനില നേടിയാണ് ഏഴര പോയന്റോടെ നന്ദിതയും ചാമ്പ്യൻഷിപ് സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story