Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2023 8:57 AM IST Updated On
date_range 4 Oct 2023 8:59 AM ISTഏഷ്യൻ ഗെയിംസ് മെഡൽവേട്ട തുടർന്ന് ഇന്ത്യ; നടത്ത മത്സരത്തിൽ റാം ബാബുവിനും മഞ്ജു റാണിക്കും വെങ്കലം
text_fieldsbookmark_border
ഹാങ്ചോ: ഏഷ്യൻ ഗെയിംസ് നടത്ത മത്സരത്തിൽ ഇന്ത്യക്ക് വെങ്കലം. 35 കിലോമീറ്റർ മിക്സഡ് ടീം ഇനത്തിലാണ് ഇന്ത്യൻ താരങ്ങളായ റാം ബാബൂവും മഞ്ജു റാണിയും മെഡൽ നേടിയത്.
ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 70 ആയി. 15 സ്വർണവും 26 വെള്ളിയും 29 വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യയുടെ മെഡൽവേട്ട.
2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 70 മെഡൽ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story