Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightബ​ജ്റ​ങ് പു​നി​യ​യു​ടെ...

ബ​ജ്റ​ങ് പു​നി​യ​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

text_fields
bookmark_border
ബ​ജ്റ​ങ് പു​നി​യ​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു
cancel

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര ഗു​സ്തി താ​രം ബ​ജ്റ​ങ് പു​നി​യ​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച് ദേ​ശീ​യ ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ൻ​സി (നാ​ഡ) അ​ച്ച​ട​ക്ക സ​മി​തി.

മാ​ർ​ച്ചി​ലെ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ന് ശേ​ഷം ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​ക്ക് സാ​മ്പി​ൾ ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് ഏ​പ്രി​ലി​ൽ താ​ര​ത്തി​നെ​തി​രെ സ​മി​തി ന​ട​പ​ടി​യെ​ടു​ത്ത​ത്. നാ​ഡ പ​ക്ഷെ ഇ​തു​വ​രെ പു​നി​യ​ക്ക് കു​റ്റ​പ​ത്രം ന​ൽ​കി​യി​രു​ന്നി​ല്ല. സാ​മ്പി​ൾ ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ചി​ട്ടി​ല്ലെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NADABajrang Punia
News Summary - Bajrang Punia's provisional suspension revoked by NADA's Panel
Next Story