Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sept 2023 11:34 PM IST Updated On
date_range 25 Sept 2023 11:34 PM ISTഏഷ്യൻ ഗെയിംസ്: ബോക്സിങ്ങിൽ ദീപകും നിഷാന്തും പ്രീ ക്വാർട്ടറിൽ
text_fieldsbookmark_border
ഹാങ്ചോ: പുരുഷ ബോക്സിങ്ങിൽ ഇന്ത്യയുടെ ദീപക് ഭോറിയയും നിഷാന്ത് ദേവും പ്രീ ക്വാർട്ടറിൽ കടന്നു. 51 കിലോഗ്രാം ഇനത്തിൽ മലേഷ്യയുടെ മുഹമ്മദ് അബ്ദുൽ ഖയ്യൂമിനെ തോൽപിച്ചു നിഷാന്ത് നേപ്പാളിന്റെ ദീപേഷ് ലാമയെയും 5-0ത്തിന് തോൽപിച്ചു.
അതേസമയം, വനിത 66 കിലോയിൽ അരുന്ധതി ചൗധരി ചൈനയുടെ യാങ് ലിയൂവിനോട് 0-5ന് തോറ്റു പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story