Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightമിൽഖ സിങ്ങി​‍െൻറ...

മിൽഖ സിങ്ങി​‍െൻറ ആരോഗ്യനിലയിൽ പുരോഗതി

text_fields
bookmark_border
മിൽഖ സിങ്ങി​‍െൻറ ആരോഗ്യനിലയിൽ പുരോഗതി
cancel

ച​ണ്ഡി​ഗ​ഢ്​​: കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ സ്​​പ്രി​ൻ​റ്​ താ​രം മി​ൽ​ഖ സി​ങ്ങി​‍െൻറ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി. ച​ണ്ഡി​ഗ​ഢി​ലെ പി.​ജി ഐ.​എം.​ഇ.​ആ​ർ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്​ 91 പി​ന്നി​ട്ട താ​രം.

അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ത്ത​രു​തെ​ന്നും മി​ൽ​ഖ സി​ങ്ങി​‍െൻറ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്നും ബ​ന്ധു​ക്ക​ളും അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തി​‍െൻറ പ​ത്​​നി നി​ർ​മ​ൽ കൗ​റും കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​ണ്. മൊ​ഹാ​ലി​യി​ലെ ഫോ​ർ​ടി​സ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്​ അ​വ​ർ.

നേ​ര​ത്തേ, കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ ആ​​യി ആ​ശു​പ​ത്രി വി​ട്ടി​രു​ന്നെ​ങ്കി​ലും ശ​രീ​ര​ത്തി​ല്‍ ഓ​ക്‌​സി​ജ​‍െൻറ അ​ള​വ് കു​റ​ഞ്ഞ​തു​മൂ​ല​മാ​ണ് മി​ൽ​ഖ സി​ങ്ങി​നെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Milkha Singh​Covid 19
News Summary - Covid positive Milkha Singh shows 'continuous improvement
Next Story