Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightകോവിഡ്​: വനിത ലോക...

കോവിഡ്​: വനിത ലോക ബോക്​സിങ്​ ചാമ്പ്യൻഷിപ്​​ നീട്ടും

text_fields
bookmark_border
കോവിഡ്​: വനിത ലോക ബോക്​സിങ്​ ചാമ്പ്യൻഷിപ്​​ നീട്ടും
cancel

ന്യൂ​ഡ​ൽ​ഹി: തു​ർ​ക്കി​യി​ൽ അ​ടു​ത്ത​മാ​സം ന​ട​ക്കാ​നി​രു​ന്ന വ​നി​ത ലോ​ക ബോ​ക്​​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്​​ നീ​ട്ടി​വെ​ക്കും. രാ​ജ്യ​ത്തെ കോ​വി​ഡ്​ വ്യാ​പ​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ രാ​ജ്യാ​ന്ത​ര ബോ​ക്​​സി​ങ്​ അ​സോ​സി​യേ​ഷ​ൻ പ​റ​ഞ്ഞു. പ്ര​ഖ്യാ​പ​നം വൈ​കാ​തെ ഉ​ണ്ടാ​കും. ഡി​സം​ബ​ർ നാ​ലു മു​ത​ൽ 18 വ​രെ​യാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ൾ ആ​ശ​ങ്ക​യ​റി​യി​ച്ചി​രു​ന്നു. അ​ടു​ത്ത വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ ന​ട​ത്തു​മെ​ന്നാ​ണ്​ സൂ​ച​ന. ല​വ്​​ലി​ന ബോ​ർ​ഹെ​യ്​​ൻ ഉ​ൾ​പ്പെ​ടെ മു​​ൻ​നി​ര താ​ര​ങ്ങ​ൾ ഇ​ന്ത്യ​ൻ ജ​ഴ്​​സി​യി​ൽ അ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Boxing Championship
News Summary - covid: The Women's World Boxing Championship will be extended
Next Story