Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2024 4:46 PM GMT Updated On
date_range 17 March 2024 4:46 PM GMT10,000 മീറ്ററിൽ 16 വർഷത്തെ റെക്കോഡ് തകർത്ത് ഗുൽവീർ
text_fieldsbookmark_border
ന്യൂഡൽഹി: പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ച് ഗുൽവീർ സിങ്. 16 വർഷം പഴക്കമുള്ള റെക്കോഡ് തകർത്ത ഇന്ത്യൻ താരത്തിന് പക്ഷേ, നേരിയ വ്യത്യാസത്തിൽ ഒളിമ്പിക് യോഗ്യത നഷ്ടമായി. കാലിഫോർണിയയിൽ നടക്കുന്ന ദ ടെൻ മീറ്റിലെ ഹീറ്റ്സിൽ 27.41.81 മിനിറ്റിലാണ് ഗുൽവീർ ഫിനിഷ് ചെയ്തത്.
2008ൽ സുരേന്ദ്ര സിങ് സ്ഥാപിച്ച 28:02.89 മിനിറ്റായിരുന്നു നിലവിലെ റെക്കോഡ്. ഒളിമ്പിക് യോഗ്യത സമയമായ 27 മിനിറ്റ് കൈവരിക്കാൻ ഗുൽവീറിന് കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story