Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vinesh phogat 98798
cancel

ന്യൂ​ഡ​ല്‍ഹി: കാ​യി​ക താ​ര​ങ്ങ​ള്‍ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗു​സ്തി​താ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​ന് ഹ​രി​യാ​ണ സ​ര്‍ക്കാ​ര്‍ വ​ക മൂ​ന്ന് അ​വ​സ​ര​ങ്ങ​ൾ. നാ​ലു കോ​ടി രൂ​പ​യു​ടെ ക്യാ​ഷ് പ്രൈ​സ്, ഹ​രി​യാ​ണ ഷ​ഹ​രി വി​കാ​സ് പ്ര​ധി​ക​ര​ൺ പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ഭൂ​മി, ഗ്രൂ​പ്പ് എ ​സ​ര്‍ക്കാ​ര്‍ ജോ​ലി എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്ന് വി​നേ​ഷി​ന് തി​ര​ഞ്ഞെ​ടു​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ന​യാ​ബ് സി​ങ് സെ​യ്‌​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ചേ​ര്‍ന്ന ഹ​രി​യാ​ണ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്റെ കാ​യി​ക ന​യം അ​നു​സ​രി​ച്ച് ഒ​ളി​മ്പി​ക് വെ​ള്ളി മെ​ഡ​ല്‍ ജേ​താ​വി​ന് ന​ല്‍കു​ന്ന ആ​നു​കൂ​ല്യ​മാ​ണ് ഈ ​മൂ​ന്നും. ഇ​തി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നാ​ണ് വി​നേ​ഷ് ഫോ​ഗ​ട്ടി​ന് തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ ക​ഴി​യു​ക. പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ല്‍ ഗു​സ്തി 50 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ച്ച് ഫൈ​ന​ലി​ലെ​ത്തി​യ വി​നേ​ഷ് ഭാ​ര​പ​രി​ശോ​ധ​ന​യി​ല്‍ 100 ഗ്രാം ​അ​ധി​കം തൂ​ക്കം വ​ന്ന​തി​നെ​ത്തു​ട​ര്‍ന്ന് അ​യോ​ഗ്യ​യാ​ക്ക​പ്പെ​ട്ടി​രു​ന്നു.

ജു​ലാ​ന​യി​ലെ കോ​ൺ​ഗ്ര​സ് എം​എ​ല്‍എ കൂ​ടി​യാ​യ വി​നേ​ഷ് സ​ർ​ക്കാ​ർ നീ​ക്ക​ത്തോ​ട് ​പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

വി​നേ​ഷി​ന്റെ ആ​വ​ശ്യം വി​ഷ​യം ഒ​രു പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ച്ച് കാ​യി​ക ന​യ​ത്തി​ന് കീ​ഴി​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി തീ​രു​മാ​നി​ച്ച​താ​യി ഹ​രി​യാ​ണ മു​ഖ്യ​മ​ന്ത്രി ന​യാ​ബ് സെ​യ്‌​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaVinesh Phogat
News Summary - Haryana govt asks Vinesh Phogat to choose from state benefits offered to Olympic silver medallists
Next Story