Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightലോ​ക അ​ത്‍ല​റ്റി​ക്സ്...

ലോ​ക അ​ത്‍ല​റ്റി​ക്സ് റി​ലേ: ആ​ദ്യ റൗ​ണ്ടി​ൽ ഇ​ന്ത്യ​ക്ക് ഒ​ളി​മ്പി​ക് യോ​ഗ്യ​ത​യി​ല്ല

text_fields
bookmark_border
ലോ​ക അ​ത്‍ല​റ്റി​ക്സ് റി​ലേ: ആ​ദ്യ റൗ​ണ്ടി​ൽ ഇ​ന്ത്യ​ക്ക് ഒ​ളി​മ്പി​ക് യോ​ഗ്യ​ത​യി​ല്ല
cancel

നാ​സൗ (ബ​ഹാ​മ​സ്): ഒ​ളി​മ്പി​ക് ‍യോ​ഗ്യ​ത മ​ത്സ​ര​മാ​യ ലോ​ക അ​ത് ല​റ്റി​ക്സ് റി​ലേ​യി​ൽ ഇ​ന്ത്യ​ക്ക് നി​രാ​ശ. പു​രു​ഷ 4x400 മീ​റ്റ​റി​ൽ ടീ​മി​ന് ഹീ​റ്റ്സ് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. ര​ണ്ടാം പാ​ദ​ത്തി​ൽ ഓ​ടി​യ രാ​ജേ​ഷ് ര​മേ​ഷ് ഇ​ട​ക്ക് പേ​ശീ​വ​ലി​വു മൂ​ലം പി​ന്മാ​റി​യ​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്. 4x400 മീ​റ്റ​ർ മി​ക്സ​ഡ് റി​ലേ​യി​ൽ ആ​റാ​മ​തും വ​നി​ത​ക​ൾ അ​ഞ്ചാ​മ​തു​മാ​യി ഫി​നി​ഷ് ചെ​യ്ത​തോ​ടെ ആ​ദ്യ റൗ​ണ്ടി​ൽ​നി​ന്ന് ഇ​ന്ത്യ​ക്ക് മു​ന്നേ​റാ​നാ​യി​ല്ല.

മൂ​ന്ന് ടീ​മു​ക​ളും ഒ​ളി​മ്പി​ക് യോ​ഗ്യ​ത തേ​ടി ര​ണ്ടാം​റൗ​ണ്ടി​ൽ വീ​ണ്ടും ഇ​റ​ങ്ങും. മ​ല​യാ​ളി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ്, മു​ഹ​മ്മ​ദ് അ​ജ്മ​ൽ, അ​മോ​ജ് ജേ​ക്ക​ബ് എ​ന്നി​വ​ർ കൂ​ടി ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു പു​രു​ഷ സം​ഘം. അ​ന​സാ​ണ് ആ​ദ്യ പാ​ദ​ത്തി​ൽ ഓ​ടി​യ​ത്. ഒ​ന്നാം റൗ​ണ്ടി​ൽ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഒ​ളി​മ്പി​ക് യോ​ഗ്യ​ത ല​ഭി​ക്കും. മ​റ്റു​ള്ള​വ​ർ​ക്ക് ര​ണ്ടാം റൗ​ണ്ടി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. ഇ​തി​ൽ ആ​ദ്യ ര​ണ്ടി​ലെ​ത്തി​യാ​ലും പാ​രി​സ് ടി​ക്ക​റ്റ് കി​ട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian MenWorld Athletics Relays
News Summary - Indian Men's 4x400m Relay Team Fails to Complete Heat Race at World Relays
Next Story