Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightറഷ്യയുടെയും...

റഷ്യയുടെയും ബെലറൂസിന്റെയും ഒളിമ്പിക് വിലക്ക് തുടരും

text_fields
bookmark_border
റഷ്യയുടെയും ബെലറൂസിന്റെയും ഒളിമ്പിക് വിലക്ക് തുടരും
cancel
camera_alt

Image: REUTERS

ലോ​സ​ന്നെ: ടോ​ക്യോ ഒ​ളി​മ്പി​ക്സി​നു പി​ന്നാ​ലെ 2024ലെ ​പാ​രി​സ് ഒ​ളി​മ്പി​ക്സി​ലും റ​ഷ്യ​ക്കും ബെ​ല​റൂ​സി​നും വി​ല​ക്ക് തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി. യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നി​ല​നി​ൽ​ക്കു​മെ​ന്ന് ഐ.​ഒ.​സി അ​റി​യി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും അ​ത്‍ല​റ്റു​ക​ൾ​ക്ക് രാ​ജ്യ​ത്തി​ന്റെ പ​താ​ക​യി​ല്ലാ​തെ മ​ത്സ​രി​ക്കാ​നാ​കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് റ​ഷ്യ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​ക്ക് മ​റു​പ​ടി​യി​ലാ​ണ് ഐ.​ഒ.​സി പ്ര​തി​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaIOCBelarus
News Summary - IOC stands by sanctions against Russia and Belarus
Next Story