Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightശ്രീജേഷിന് എൽ.ഐ.സി 25...

ശ്രീജേഷിന് എൽ.ഐ.സി 25 ലക്ഷം നൽകി

text_fields
bookmark_border
ശ്രീജേഷിന് എൽ.ഐ.സി 25 ലക്ഷം നൽകി
cancel

കൊ​ച്ചി: ടോ​ക്യോ ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​ക്കാ​യി പു​രു​ഷ ഹോ​ക്കി​യി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ ടീ​മി​െൻറ ഗോ​ൾ​കീ​പ്പ​റും കേ​ര​ള​ത്തി​െൻറ അ​ഭി​മാ​ന​വു​മാ​യ പി. ​ആ​ർ. ശ്രീ​ജേ​ഷി​ന് എ​ൽ.​ഐ.​സി എ​റ​ണാ​കു​ളം ഡി​വി​ഷ​ന​ൽ ഓ​ഫി​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സീ​നി​യ​ർ ഡി​വി​ഷ​ന​ൽ മാ​നേ​ജ​ർ കെ. ​വ​സ​ന്ത്കു​മാ​ർ, എ​ൽ.​ഐ.​സി​യു​ടെ ഉ​പ​ഹാ​ര​മാ​യ 25 ല​ക്ഷം രൂ​പ ശ്രീ​ജേ​ഷി​ന് ന​ൽ​കി.

എ​ൽ. ഐ.​സി ഓ​ഫ് ഇ​ന്ത്യ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​വി​ഷ​ന​ൽ ത​ല​ത്തി​ൽ ന​ട​ന്ന പ്ര​ബ​ന്ധ ര​ച​നാ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ശ്രീ​ജേ​ഷ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

അ​ന്താ​രാ​ഷ്​​ട്ര സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള എ​ൽ. ഐ. ​സി ജീ​വ​ന​ക്കാ​രെ അ​നു​മോ​ദി​ച്ചു. ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ എ​സ്. ശ്രീ​നി​വാ​സ​ൻ സം​ബ​ന്ധി​ച്ചു. എ​റ​ണാ​കു​ളം ഡി​വി​ഷ​ന​ൽ സെ​യി​ൽ​സ് മാ​നേ​ജ​ർ ആ​ർ. ന​ന്ദ​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:licK Sreejesh
Next Story