Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2022 3:28 PM IST Updated On
date_range 30 Sept 2022 4:12 PM ISTകേരളത്തിന് ആദ്യ മെഡൽ; ഫെൻസിങ്ങിൽ ജോസ്‌നക്ക് വെങ്കലം VIDEO
text_fieldsbookmark_border
ഗാന്ധിനഗർ: ദേശീയ ഗെയിംസിൽ ആദ്യ മെഡൽ നേടി കേരളം. വനിതകളുടെ ഫെൻസിങ് സാബെർ വിഭാഗത്തിൽ ജോസ്ന ക്രിസ്റ്റി ജോസ് വെങ്കലം സ്വന്തമാക്കി. സെമി ഫൈനലിൽ പക്ഷെ തമിഴ്‌നാടിന്റെ ഒളിമ്പ്യൻ ഭവാനിയോട് 7-15ന് ജോസ്ന പരാജയപ്പെട്ടു.
പ്രീ ക്വാർട്ടറിൽ പഞ്ചാബിന്റെ കോമൾ പ്രീതിനെ 15-0ത്തിനും ക്വാർട്ടറിൽ തമിഴ്‌നാടിന്റെ ബെനിക്വബയെ 15-7നും വീഴ്ത്തിയിരുന്നു ജോസ്ന.
കേരളം കൂടുതൽ മെഡലുകൾ പ്രതീക്ഷിക്കുന്ന അത്ലറ്റിക് മത്സരങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story