Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 11:12 PM IST Updated On
date_range 18 Aug 2022 11:12 PM ISTവീണ്ടും ജയം; കാൾസണൊപ്പം ഒന്നാംസ്ഥാനം പങ്കിട്ട് പ്രഗ്നാനന്ദ
text_fieldsbookmark_border
വാഷിങ്ടൺ: കണ്ണഞ്ചും വിജയവുമായി ഇന്ത്യയുടെ കൗമാരതാരം ആർ. പ്രഗ്നാനന്ദ എഫ്.ടി.എക്സ് ക്രിപ്റ്റോ കപ്പ് ചെസ്സിൽ ഒന്നാം സ്ഥാനത്ത്. മൂന്ന് റൗണ്ട് പിന്നിടുമ്പോഴാണ് മാഗ്നസ് കാൾസണൊപ്പം മുന്നിൽനിൽക്കുന്നത്. അവസാന റൗണ്ടിൽ യു.എസ് താരം ഹാൻസ് നീമാനെയാണ് 2.5-1.5ന് വീഴ്ത്തിയത്. കാൾസൺ ലെവോൺ ആരോണിയനെയും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story