Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 10:52 PM IST Updated On
date_range 17 Feb 2022 11:25 PM ISTപ്രൈം വോളിബാൾ ലീഗ്: കാലിക്കറ്റിന് തോൽവി
text_fieldsbookmark_border
ഹൈദരാബാദ്: പ്രൈം വോളിബാൾ ലീഗിൽ കാലിക്കറ്റ് ഹീറോസിന് തോൽവി. ആദ്യ രണ്ടു മത്സരങ്ങളിലെ പരാജയത്തിനുശേഷം ജയത്തോടെ തിരിച്ചുവന്നിരുന്ന കാലിക്കറ്റ് നാലാം മത്സരത്തിൽ വീണ്ടും തോൽക്കുകയായിരുന്നു.
ചെന്നൈ ബ്ലിറ്റ്സ് ആണ് കാലിക്കറ്റിനെ 3-2ന് കീഴടക്കിയത്. സ്കോർ: 15-14, 15-9, 15-14, 10-15, 12-15.
ചെന്നൈയുടെ ബ്രൂണോ ഡാസിൽവയാണ് കളിയിലെ കേമൻ. ലീഗിൽ ഇന്ന് കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും തമ്മിൽ കേരള പോരാട്ടം അരങ്ങേറും.
വ്യാഴാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസ് 3-2ന് അഹമ്മദാബാദ് ഡിഫന്റേഴ്സിനെ തോല്‍പ്പിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story