Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപ്രൈം വോളി ലീഗ്:...

പ്രൈം വോളി ലീഗ്: കാര്‍ത്തിക് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ക്യാപ്റ്റന്‍

text_fields
bookmark_border
പ്രൈം വോളി ലീഗ്: കാര്‍ത്തിക് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ക്യാപ്റ്റന്‍
cancel

കൊ​ച്ചി: പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗി​ലെ ആ​ദ്യ​പ​തി​പ്പി​ല്‍ കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സി​നെ മി​ഡി​ല്‍ ബ്ലോ​ക്ക​ര്‍ എ. ​കാ​ര്‍ത്തി​ക്​ ന​യി​ക്കും. 2021 സെ​പ്റ്റം​ബ​റി​ല്‍ ജ​പ്പാ​നി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ വോ​ളി​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ നാ​യ​ക​നാ​യി​രു​ന്ന കാ​ര്‍ത്തി​ക് 2016ലാ​ണ് ആ​ദ്യ​മാ​യി ദേ​ശീ​യ​ത​ല​ത്തി​ല്‍ ക​ളി​ച്ച​ത്. താ​ര​ലേ​ല​ത്തി​ല്‍ 15 ല​ക്ഷം രൂ​പ​ക്കാ​ണ് ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സ് 27കാ​ര​നാ​യ കാ​ര്‍ത്തി​ക്കി​നെ സ്വ​ന്ത​മാ​ക്കി​യ​ത്.

ഹൈ​ദ​രാ​ബാ​ദി​ലെ ഗ​ച്ചി​ബൗ​ളി ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ഹൈ​ദ​രാ​ബാ​ദ് ബ്ലാ​ക്ക്​ ഹോ​ക്‌​സി​നെ​യാ​ണ് ബ്ലൂ​സ്‌​പൈ​ക്കേ​ഴ്‌​സ് നേ​രി​ടു​ക. ടീ​മി​​ന്‍റെ ജ​ഴ്‌​സി സി​നി​മ താ​രം ആ​ൻ​റ​ണി വ​ര്‍ഗീ​സ് എ​ഫ്.​ബി പേ​ജി​ലൂ​ടെ പു​റ​ത്തി​റ​ക്കി. ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സ് മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ എം.​എ​ച്ച്. കു​മാ​ര​ക്കൊ​പ്പം ടീം ​അം​ഗ​ങ്ങ​ളാ​യ കാ​ര്‍ത്തി​ക്, ദീ​പേ​ഷ് കു​മാ​ര്‍ സി​ന്‍ഹ എ​ന്നി​വ​ര്‍ ജേ​ഴ്‌​സി​യു​മാ​യി നി​ല്‍ക്കു​ന്ന ചി​ത്ര​മാ​ണ് ആ​ൻ​റ​ണി വ​ര്‍ഗീ​സ് പ​ങ്കു​വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarthikPrime Volleyball LeagueKochi Blue Spykers
News Summary - Prime Volleyball League: Karthik Kochi Blue Spykers Captain
Next Story