Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2022 10:44 PM IST Updated On
date_range 11 July 2022 10:44 PM ISTഷൂട്ടിങ് ലോകകപ്പ്: അർജുൻ ബാബുതക്ക് സ്വർണം
text_fieldsbookmark_border
Listen to this Article
ചാങ്വോൺ (ദക്ഷിണ കൊറിയ): അർജുൻ ബാബുതയിലൂടെ ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ സ്വർണം. 10 മീ. എയർ റൈഫളിലാണ് 23കാരനായ പഞ്ചാബുകാരൻ സ്വർണം വെടിവെച്ചിട്ടത്. ടോക്യോ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് യു.എസിന്റെ ലൂകാസ് കോസെനിസ്കിയെയാണ് ഫൈനലിൽ ബാബുത 17-9ന് കീഴടക്കിയത്. മറ്റൊരു ഇന്ത്യൻ താരം പാർഥ് മാഖിജ നാലാമതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story