Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightസിൽവർഹിൽസ് ട്രോഫി...

സിൽവർഹിൽസ് ട്രോഫി ബാസ്കറ്റ്ബാൾ: വേലമ്മലും സേലവും ജേതാക്കൾ

text_fields
bookmark_border
സിൽവർഹിൽസ് ട്രോഫി ബാസ്കറ്റ്ബാൾ: വേലമ്മലും സേലവും ജേതാക്കൾ
cancel

കോ​ഴി​ക്കോ​ട്: 16ാമ​ത് അ​ഖി​ലേ​ന്ത്യ സി​ൽ​വ​ർ​ഹി​ൽ​സ് ട്രോ​ഫി ബാ​സ്ക​റ്റ്ബാ​ൾ ഫൈ​ന​ലി​ൽ വേ​ല​മ്മ​ൽ മെ​ട്രി​ക്കു​ലേ​ഷ​ൻ എ​ച്ച്.​എ​സ്.​എ​സ് ചെ​ന്നൈ 75 -50ന് ​ആ​തി​ഥേ​യ​രാ​യ സി​ൽ​വ​ർ​ഹി​ൽസ് എ​ച്ച്.​എ​സ്.​എ​സി​നെ തോ​ൽ​പി​ച്ച് ആ​ൺ​കു​ട്ടി​ക​ളു​ടെ കി​രീ​ടം നേ​ടി.

സെ​ന്റ് ജോ​സ​ഫ്സ് ജി.​എ​ച്ച്.​എ​സ്.​എ​സ് സേ​ലം 82 -74ന് ​വി​ദ്യോ​ദ​യ ജി.​എ​ച്ച്.​എ​സ്.​എ​സ് ചെ​ന്നൈ​യെ വീ​ഴ്ത്തി പെ​ൺ​കു​ട്ടി​ക​ളി​ലും ജേ​താ​ക്ക​ളാ​യി. അ​ണ്ട​ർ 14 ആ​ൺ​കു​ട്ടി​ക​ളു​ടെ സെ​ന്റ് ച​വ​റ മി​നി ബാ​സ്‌​ക​റ്റ്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ സി​ൽ​വ​ർ​ഹി​ൽ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​നെ 35 -32ന് ​തോ​ൽ​പി​ച്ച് സി​ൽ​വ​ർ​ഹി​ൽ​സ് എ​ച്ച്.​എ​സ്.​എ​സ് ചാ​മ്പ്യ​ന്മാ​രാ​യി. ട്രോ​ഫി​ക​ളും ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും അ​ന്താ​രാ​ഷ്‌​ട്ര താ​രം പി.​എ​സ്. ജീ​ന വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Silverhills Trophy Basketball
News Summary - Silverhills Trophy Basketball: Velammam, Salem Winners
Next Story